ബെംഗളൂരു: അമ്മയുടെ ഗർഭകാല ഫോട്ടോ ഷൂട്ടിനായി സ്റ്റുഡിയോയിലെത്തിയ മൂന്നുവയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു. ബെംഗളുരുവിലാണ് സംഭവം.......
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ ഫണ്ട് വിനിയോഗിക്കുന്നതില് ഇടതു സര്ക്കാര് കാണിക്കുന്ന ബോധപൂര്വമായ അനാസ്ഥ അങ്ങേയറ്റം പ്രതിഷേധാര്ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡൻറ് പി അബ്ദുൽ ഹമീദ് വാർത്താക്കുറിപ്പിൽ പറഞ്ഞു . നടപ്പു സാമ്പത്തിക വര്ഷം അവസാനിക്കാന് ഒന്നര മാസം മാത്രം അവശേഷിക്കേ ന്യൂനപക്ഷ ക്ഷേമ ഫണ്ടിന്റെ 77 ശതമാനവും വിനിയോഗിച്ചിട്ടില്ലെന്ന് സര്ക്കാര് തന്നെ വ്യക്തമാക്കിയിരിക്കുന്നു. ......
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഇലക്ട്രോണിക്സ് വകുപ്പിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി, മുൻ വകുപ്പ് മേധാവിയായിരുന്ന പ്രൊഫ. കെ ജി നായരുടെ സ്മരണാർത്ഥം ഫെബ്രുവരി 19ന് നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രഫിക്ക് ലബോറട്ടറിയുടെ (NPOL) ഡയറക്ടറായ ഡോ. ......
ആലപ്പുഴ: നാല്പതോളം നിയമസഭാ നിയോജക മണ്ഡലങ്ങളിൽ നിർണായക ശക്തിയായ ലത്തീൻ സമുദായത്തിന് അർഹമായ പ്രാതിനിധ്യം ലഭിക്കണമെന്നു കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ ( കെഎൽസിഎ ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. സമുദായത്തിൻ്റെ പ്രശ്നങ്ങൾ പഠിച്ച് പരിഹാരങ്ങൾ നിർദ്ദേശിച്ച ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണം. ......
കൊച്ചി: വിമത പക്ഷവുമായി ചേർന്ന് എറണാകുളം - അങ്കമാലി അതിരൂപതയെ തകർക്കുന്ന മാർ ജോസഫ് പാംപ്ലാനിയുടെ സഭാവിരുദ്ധ നിലപാടുകൾക്കെതിരെയുള്ള പ്രതിഷേധങ്ങളും പ്രചാരണ പരിപാടികളും തുടരുമെന്ന് വൺ ചർച്ച വൺ കുർബാന മൂവ്മെൻറ് അറിയിച്ചു.
തീവ്രവാദി സംഘടനകളുടെ സഹായത്തോടെ സഭയിൽ ഭിന്നിപ്പുണ്ടാക്കാനും ഏകീകൃത കുർബാന
തടയുന്നവരുടെയും തീരുമാനങ്ങൾ നടപ്പിലാക്കുന്നതുമായ മെത്രാന്റെ ഇരട്ടമുഖം സമൂഹത്തിൽ തുറന്നു കാണിക്കുക തന്നെ ചെയ്യും. എതിർക്കുന്നവർക്കെതിരെ കള്ളക്കേസുകൾ കൊടുക്കുന്നത് ഇദ്ദേഹത്തിൻറെ എക്കാലത്തെയും ഹോബിയാണ്. ......
കൊച്ചി: കേരള സാഹിത്യവേദി കലൂര് വൈലോപ്പിള്ളി സാംസ്കാരിക കേ ന്ദ്രത്തില് സര്ഗ്ഗസംഗം നടത്തി.കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ ജനറല് സെക്രട്ടറി ഇ.എം.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ജി.കെ.പിള്ള തെക്കേടത്ത്,പി.കൃഷ്ണന്,എ.എസ്.മിറാജ് കുമ്പളം, സെബു. ......
കോഴിക്കോട് : കേരളത്തിൻ്റെ ആരോഗ്യചരിത്രത്തിലെ സന്നദ്ധ - ജീവകാരുണ്യ പ്രവർത്തനത്തിൽ പുതിയൊരധ്യായത്തിന് തുടക്കം കുറിച്ച് ഹെൽപിംഗ് ഹാൻഡ്സ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ എക്സലൻസിന് (ഐ.ആർ. ഇ) തറക്കല്ലിട്ടു.
തിരുവമ്പാടി തറിമറ്റത്തെ എട്ട് ഏക്കറയോളം വിശാലമായ സ്ഥലത്താണ് കേരളീയ സമൂഹത്തിൻ്റെ പരിച്ഛേദമെന്ന് പറയാവുന്ന രാഷ്ട്രീയ, സാമൂഹ്യ, മത - സാംസ്കാരിക, വ്യവസായ, വാണിജ്യ, സന്നദ്ധ സേവാ പ്രവർത്തക വിഭാഗങ്ങളിലെ പ്രമുഖരായ ലിന്റോ ജോസഫ് എംഎല്എ, പി.കെ ഗ്രൂപ്പ് ചെയര്മാന് പി.കെ അഹമ്മദ്, ഫാത്തിമ ഹെല്ത്ത് കെയര് ഗ്രൂപ്പ് ചെയര്മാന് ഡോ. ......
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ നയിക്കുന്ന പ്രചാരണ ജാഥയുടെ വേദിയിൽ നടന്ന ‘പെൻഷൻ സംഭാവന’ നാടകമെന്ന് ആരോപണം. ബാലുശ്ശേരിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് മൊയ്തീൻ എന്ന വയോധികൻ തന്റെ പെൻഷൻ പണമെന്നു പറഞ്ഞ് പാർട്ടിക്ക് സംഭാവന നൽകിയ സംഭവമാണ് പാർട്ടിക്ക് തന്നെ ഇപ്പോൾ തിരിച്ചടിയാകുന്നത്. ......
കലിഫോർണിയ: ശാസ്ത്രഗവേഷണ രംഗത്ത് ശ്രദ്ധേയ സംഭാവനകൾ നൽകിയ മലയാളി ശാസ്ത്രജ്ഞ ഡോ. നിജു നാരായണൻ (48) കലിഫോർണിയയിലെ മൗണ്ടൻ ഹൗസിൽ അന്തരിച്ചു.......